COPY OF THE NOTICE DISTRIBUTED TODAY (May 21, 2017) Outside the Townhall Compound, (in the public road). Atheists Program was in Townhall, Kochi
പ്രൊഫ.സി.രവിചന്ദ്രന്‍ സാക്ഷി അപ്പോളോജെറ്റിക് നെറ്റ് വര്ക്കു മായി ഒരു ദ്വന്ദ്വപക്ഷ വിഷയാധിഷ്ഠിത സംവാദത്തിന് എന്നെങ്കിലും തയ്യാറാകുമോ???
സാധാരണയായി പ്രൊഫ.സി.രവിചന്ദ്രന്റെക സംവാദങ്ങള്‍, മിക്കവാറും എല്ലാംതന്നെ, താന്‍ മുറുകെപ്പിടിക്കുന്ന അടിസ്ഥാന നിലപാടുകളെ യാതൊരു തരത്തിലും പ്രതിരോധിക്കേണ്ടതില്ലാത്തതും എന്നാല്‍ എതിരാളിയെ ആരംഭം മുതല്‍ അവസാനം വരെ ആക്രമിച്ചു കൊണ്ടിരിക്കാന്‍ കഴിയുന്നതുമായ വിധത്തിലുള്ള തികച്ചും ഏകപക്ഷീയമായ വിഷയങ്ങളെ മാത്രം അടിസ്ഥാനമാക്കിയ സംവാദങ്ങളാണ്. ഉദാഹരണത്തിനായി അവയില്‍ ചിലത് താഴെ ചൂണ്ടിക്കാണിക്കുന്നു:
പ്രൊഫ.സി.രവിചന്ദ്രനും, സ്വാമി ചിന്താനന്ദപുരിയും: വിഷയം- “ശങ്കര വേദാന്തം ശാസ്ത്രീയമോ?”(ഏകപക്ഷീയ വിഷയത്തിലുള്ള സംവാദം–ഇവിടെ ശ്രീ.സി.രവിചന്ദ്രന് ഒന്നും തന്നെ പ്രതിരോധിക്കേണ്ടതില്ല.)
പ്രൊഫ.സി.രവിചന്ദ്രനും, ശ്രീ.രഞ്ജിത്ത് കുമാറും: വിഷയം-“വേദാന്തം ശാസ്ത്രീയമോ?”(വിഷയം ഏകപക്ഷീയം–ഇവിടെയും ശ്രീ.സി.രവിചന്ദ്രന് ഒന്നുംതന്നെ പ്രതിരോധിക്കേണ്ടതില്ല.)
പ്രൊഫ.സി.രവിചന്ദ്രനും, ശ്രീ.രാഹുല്‍ ഈശ്വറും: വിഷയം-“ഒരു ദൈവം ഉണ്ടോ?” (വിഷയം ഏകപക്ഷീയം– ഇവിടെയും ശ്രീ.സി.രവിചന്ദ്രന് ഒന്നും തന്നെ പ്രതിരോധിക്കേണ്ടതില്ല. മറിച്ച് ഇത് ദ്വന്ദ്വപക്ഷ വിഷയാധിഷ്ഠിത സംവാദം ആയിരുന്നുവെങ്കില്‍ “നാസ്തിക്യവാദമോ അതോ ആസ്തിക്യ വാദമോ ഏതാണ് യുക്തിപരവും ശാസ്ത്രീയവും?”എന്നായിരിക്കണ്ടതല്ലേ സംവാദ വിഷയം?)
പ്രൊഫ.സി.രവിചന്ദ്രനും, ശ്രീ രാഹുല്‍ ഈശ്വറും: വിഷയം- “ഇന്ത്യയില്‍ ബീഫ് നിരോധനം ആവശ്യമോ?”(പതിവുപോലെ സംവാദവിഷയം ഏകപക്ഷീയം- ശ്രീ രവിചന്ദ്രന് ഇവിടെയും യാതൊന്നും പ്രധിരോധിക്കേണ്ടതില്ല.)
പ്രൊഫ.സി.രവിചന്ദ്രനും, ശ്രീ.നവാസ് ജാനയും: വിഷയം- “നാസ്തിക-ഇസ്ലാമിക ദൈവ സങ്കല്പം.” (വീണ്ടും വിഷയം ഏകപക്ഷീയം-ശ്രീ രവിചന്ദ്രന്‍ തന്നെ ദൈവത്തെ സംബന്ധിച്ച നാസ്തിക കാഴചപ്പാട് ഒറ്റവാക്കില്പ റഞ്ഞ് ടോപ്പിക്ക് അവസാനിപ്പിച്ചു. അദ്ദേഹത്തിനു യാതൊന്നും പ്രതിരോധിക്കേണ്ടതില്ലായിരുന്നു.)
പ്രൊഫ.സി.രവിചന്ദ്രനും, സ്വാമി ചിന്താനന്ദപുരിയും: വിഷയം-“ഭഗവത്ഗീത ജാതി വ്യവസ്ഥയെ പിന്തുണയ്ക്കുന്നുവോ?” (വീണ്ടും സംവാദവിഷയം ഏകപക്ഷീയം– ഇവിടെയും ശ്രീ.സി.രവിചന്ദ്രന് ഒന്നും തന്നെ പ്രതിരോധിക്കേണ്ടതില്ലായിരുന്നു!)
തന്റെയ അടിസ്ഥാന നിലപാടുകളെ പ്രധിരോധിക്കേണ്ട ആവശ്യം ഒരിക്കലും ഇല്ലാത്ത ഏകപക്ഷീയ വിഷയാധിഷ്ഠിത സംവാദം എന്ന മേല്ക്കാ ണിച്ച കുതന്ത്രം തന്നെ സാക്ഷി അപ്പൊളജെറ്റിക്സ് നെറ്റ്‌വര്ക്കിംനെ സമീപിച്ചപ്പോഴും പ്രൊഫ.സി. രവിചന്ദ്രനും കൂട്ടരും പ്രയോഗിച്ചു.യുക്തിവാദികള്‍ എന്നു പരക്കെ അറിയപ്പെടുന്നവരും, സാക്ഷിയും തമ്മിലുള്ള ചര്ച്ചളകളുടെ ഇ-മെയില്‍ ടൈം ലൈന്‍ താഴെകാണുന്നതാണ്:
2017 മാര്ച്ച് 22-നു ശ്രീ.സി.രവിചന്ദ്രന്‍ ഗ്രൂപ്പ്- “ക്രൈസ്തവ സൃഷ്ടി വാദം ശാസ്ത്രീയമോ?”എന്ന തികച്ചും ഏകപക്ഷീയമായ ഒരു ചര്ച്ചാ വിഷയം സാക്ഷിയുമായി സംവാദത്തിന് നിര്ദേകശിക്കുന്നു.
2017 ഏപ്രില്‍ 1-നു സാക്ഷി അപ്പൊളജെറ്റിക്സ് നെറ്റ്‌വര്ക്ക് – “സൃഷ്ടിയും പരിണാമവും ശാസ്ത്രീയ വീക്ഷണത്തില്‍”എന്ന ദ്വന്ദ്വപക്ഷ സംവാദ വിഷയം മുന്നോട്ട് വെച്ചുകൊണ്ട് ഇ-മെയില്‍ അയക്കുന്നു .
2017 ഏപ്രില്‍ 3-നു ശ്രീ.രവിചന്ദ്രന്‍ ഗ്രൂപ്പ്-മേല്പ്പ റഞ്ഞ വിഷയത്തെ നിരാകരിച്ച് “സൃഷ്ടിവാദം ശാസ്ത്രീയമോ?” എന്ന മറ്റൊരു ഏകപക്ഷീയ സംവാദ വിഷയം മറുപടിയായി അയച്ചുകൊണ്ട് തങ്ങള്‍ ഏകപക്ഷീയ സംവാദത്തിനേ തയ്യാറുള്ളൂ എന്ന് പരോക്ഷമായി .നിര്ബനന്ധം പിടിക്കുന്നു.
2017 ഏപ്രില്‍ 12-നു ശ്രീ രവിചന്ദ്രന്‍ ഗ്രൂപ്പ്- “സൃഷ്ടിവാദം പരിണാമ സിദ്ധാന്തത്തിന് ബദലോ?” എന്ന വിഷയത്തില്‍ സാക്ഷി സംവാദത്തിന് തയ്യാറായി എന്നു പച്ചക്കള്ളം പറഞ്ഞു കൊണ്ട് ഏകപക്ഷീയ വിഷയാധിഷ്ഠിത സംവാദം നടത്താനുള്ള തന്ത്രം നിര്ലകജ്ജം വീണ്ടും പ്രയോഗിക്കുന്നു.
2017 ഏപ്രില്‍ 13-നു സാക്ഷി അപ്പൊളജെറ്റിക്സ് നെറ്റ്‌വര്ക്ക്ാ- ഏപ്രില്‍ 3-നു ലഭിച്ച ശ്രീ രവിചന്ദ്രന്‍ ഗ്രൂപ്പിന്റെന ഇ-മെയിലിനു “സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ, ഏതാണ് ശാസ്ത്രീയം?” എന്ന വിഷയം നിര്ദ്ദേിശിക്കുന്നു. ഇനി അതല്ല, ഏകപക്ഷീയ വിഷയത്തില്‍ മാത്രമേ സംവാദം നടത്തൂ എന്ന് ശ്രീ.സി.രവിചന്ദ്രനും കൂട്ടര്ക്കും നിര്ബനന്ധമാണെങ്കില്‍, “പരിണാമ സിദ്ധാന്തത്തിന്റെകശാസ്ത്രവിരുദ്ധത”’എന്ന വിഷയത്തില്‍ സാക്ഷി സംവാദത്തിന് തയ്യാറാണ് എന്നും അറിയിക്കുന്നു.
2017 ഏപ്രില്‍ 17-നു സാക്ഷി അപ്പൊളജെറ്റിക്സ് നെറ്റ്‌വര്ക്ക്ച- “സൃഷ്ടിവാദം പരിണാമ സിദ്ധാന്തത്തിന് ബദലോ?” എന്ന ഏകപക്ഷീയ വിഷയത്തില്‍ സാക്ഷി സംവാദത്തിന് തയ്യാറായി എന്നു പറഞ്ഞ് ഏപ്രില്‍ 12-നു ശ്രീ.രവിചന്ദ്രന്‍ ഗ്രൂപ്പില്‍ നിന്നും വന്ന പച്ചക്കള്ളത്തെ സാക്ഷി തുറന്നു കാട്ടുകയും, “സൃഷ്ടിവാദമോ പരിണാമസിദ്ധാന്തമോ ഏതാണ് യുക്തിസഹമായിട്ടുള്ളത്?” എന്ന വിഷയത്തിലോ, അതല്ല ശ്രീ. രവിചന്ദ്രന്‍ ഗ്രൂപ്പിന് നിര്ബവന്ധമാണെങ്കില്‍, പരിണാമ വാദത്തിന് കൂടുതല്‍ പൊതുജന ശ്രദ്ധ ലഭിക്കുന്ന വിധം “പരിണാമ സിദ്ധാന്തം സൃഷ്ടിവാദത്തിനു ബദലോ?”എന്ന വിഷയത്തിലോ സംവാദം ആകാമെന്നും അറിയിച്ച് ഇ–മെയില്‍ അയച്ചു.
2017 ഏപ്രില്‍ 20-നു ശ്രീ. രവിചന്ദ്രന്‍ ഗ്രൂപ്പ്- “സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം?”എന്ന വിഷയത്തില്‍ സാക്ഷിയുമായി സംവാദത്തിന് തയ്യാറാണ് എന്നറിയിച്ചു (ഒരുപക്ഷെ സാക്ഷി സംവാദത്തില്‍ നിന്ന് പിന്മാറും എന്ന അബദ്ധ ധാരണ അവര്ക്കു ണ്ടായിരുന്നു എന്നു തോന്നുന്നു).
2017 ഏപ്രില്‍ 22-ന് സാക്ഷി അപ്പൊളജെറ്റിക്സ് നെറ്റ്‌വര്ക്ക് – “സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം?” എന്ന വിഷയത്തില്‍ എഗ്രിമെന്റിമന് തയ്യാര്‍ എന്ന കാര്യം വീണ്ടും ഉറപ്പ് കൊടുക്കുന്നു.
2017 ഏപ്രില്‍ 22-ന് രവിചന്ദ്രന്‍ ഗ്രൂപ്പ്- പരിഹാസ്യമായ ചില മുടന്തന്‍ ന്യായങ്ങളുമായി വീണ്ടും വരുന്നു: A)സാക്ഷി സംവാദ ചിലവിന്റെൂ 50% വഹിച്ചോളാം എന്നു പറഞ്ഞിട്ടുണ്ട് [അതൊരു കുറ്റമാണോ?], B)സാക്ഷി അയച്ച കത്തില്‍ സംവാദ വിഷയം പരിണാമ സിദ്ധാന്തം എന്നതിന് പകരം പരിണാമ വാദം എന്നാക്കിയിരിക്കുന്നു. (അറ്റാച്ച് ചെയ്ത എഗ്രിമെന്റ്ണ ഡ്രാഫ്റ്റില്‍ സംവാദ വിഷയം: പരിണാമ സിദ്ധാന്തം എന്നു തന്നെ എഴുതിയിട്ടുണ്ട് എന്ന വാസ്തവം മറച്ചു വെച്ചുകൊണ്ടാണ് ഈ മുടന്തന്‍ ന്യായം പറഞ്ഞത്), C)സംവാദത്തില്‍ സാക്ഷിയുടെ സംവാദകന്‍ സൃഷ്ടി വാദത്തെക്കുറിച്ചും യുക്തിവാദ സംവാദകന്‍ ബഹുമാന്യനായ ശ്രീ.സി.രവിചന്ദ്രന്‍ പരിണാമ സിദ്ധാന്തത്തെക്കുറിച്ചും മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ(!!!) എന്നും സാക്ഷി പറഞ്ഞു എന്ന് ആരോപിച്ചുകൊണ്ട് ശ്രീ.രവിചന്ദ്രനും കൂട്ടരും സംവാദത്തില്‍ നിന്നും ഏകപക്ഷീയമായി പിന്മാറുന്നു.
എങ്ങനെയെങ്കിലും സംവാദം നടത്താന്‍ വേണ്ടിയുള്ള ഉദ്ദേശ്യത്തോടെ സാക്ഷി പിന്നീട് അയച്ച രണ്ടു മെയിലുകളോട് ശ്രീ. സി രവിചന്ദ്രന്‍ ഗ്രൂപ്പ് പ്രതികരിച്ചില്ല. അതിന്റെ്എല്ലാ തെളിവുകളും ഇരു കൂട്ടരുടെയും ഇ-മെയിലുകളും സാക്ഷിയുടെ വെബ് സൈറ്റില്‍ നേരിട്ട് നിങ്ങള്ക്ക് പരിശോധിക്കാവുന്നതാണ്:
www.sakshitimes.net (http://www.sakshitimes.net/blog/2017/05/16/kerala-richard-dawkins-prof-ravichandran-c-group-backs-debate/
മറ്റു മതങ്ങളുടെ കാര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും സംവാദത്തിന് തയ്യാറാകുകയും എന്നാല്‍ സ്വന്തം മതത്തിന്റെi കാര്യം വരുമ്പോള്‍ സംവാദത്തിന് തയ്യാറാകാത്തതുമായ എം എം അക്ബറിനെപ്പോലെയുള്ള ദാവാ പ്രസംഗകരില്‍ നിന്ന് എന്തെങ്കിലും വ്യത്യാസം പ്രൊഫ.ശ്രീ.സി രവിചന്ദ്രന് ഉണ്ടോ??? ശ്രീ.സി.രവിചന്ദ്രനുമായി ദ്വന്ദ്വപക്ഷ വിഷയങ്ങള്‍ ഉള്പ്പെ്ടുന്ന ഒരു സംവാദത്തിന് സാക്ഷി അപ്പൊളജെറ്റിക്സ് നെറ്റ്‌വര്ക്ക്ി എപ്പോഴും തയ്യാറാണ്. എന്നെങ്കിലും അദ്ദേഹം അതിനു തയ്യാറായി മുന്നോട്ടു വരുമോ???
എന്ന്,
സാക്ഷി അപ്പൊളജെറ്റിക്സ് നെറ്റ്‌വര്ക്ക്ി Website : www.sakshitimes.net ; E-mail : [email protected]
ENGLISH ADAPTATION (NOT EXACT TRANSLATION) AND POSTSCRIPT
PROF. RAVICHANDRAN C, THE SINGLE GOALPOST SUPERSTAR, EXPOSED …
It is the usual trick of pseudo-intellectuals to debate on topics which are one-sided and pretend that they are great debaters/intellectuals. In such topics, the FOUNDATIONS of the pseudo-intellectuals are never challenged and never need to be defended but the opponent’s intellectual position can be attacked from the beginning of debate. It is like playing with a single goalpost, wherein however better your opponent plays and however bad you are in defense or attack, you can always win. Your opponent can never win even if his skills are far superior to yours. Prof. Ravichandran C is one such player in the debate field. His debates, as far as we have seen, are always one sided topics. We list out a few of them below:
• Prof. Ravichandran C vs Swami Chidanandapuri on the topic “Is Sankara Vedantham Scientific “ : ONE SIDED TOPIC – Ravichandran has nothing to defend but can attack from beginning
• Prof. Ravichandran C vs Rejith Kumar on the topic “Is Vedanta Scientific?” : ONE SIDED TOPIC – Ravichandran has nothing to defend
• Prof. Ravichandran C vs. Rahul Easwar on the topic “Is there a God”: ONE SIDED TOPIC – Two sided topic could have been – Atheism or Theism – Which is More Logical or scientific?
• Prof. Ravichandran C vs Rahul Easwar on the topic “Should beef be banned in Indian” – ONE SIDED TOPIC – Ravichandran has nothing to lose
• Prof. Ravichandran C vs Navas Jane on the topic “Islamic and Atheist views on god?”: ONE SIDED TOPIC – As Ravichandran himself closed the topic on Atheist view on god in one sentence
• Prof. Ravichandran C vs Swami Chidanandapuri on the topic “Does Bhagavad Gita support Jati System” : ONE SIDED TOPIC – Ravichandran has nothing to defend but can attack from beginning
Yukthi vada padana kendram, Prof. Ravichandran C Group, tried the same trick with Sakshi Apologetics Network when they began corresponding for the proposed debate. Timeline is given below:
• On March 22, 2017, Ravichandran C Group proposed the topic “s Christian Creationism Scientific” – Clear one sided topic
• On April 1, 2017, Sakshi Apologetics Network proposed Creation and Evolution in Scientific Perspective): Clear two sided topic
• On April 3, 2017, Ravichandran C Group outrightly rejected two- sided topic and proposed Is Creationism Scientific: Another shameless attempt for one sided topic
• On April 12, 2017, Ravichandran C Group lies that Sakshi agreed for Is creationism alternative to evolution : Another clever attempt for one sided topic as the focus will be only on creationism and not on evolution
• On April 13, 2017 – Sakshi Apologetics Network replied for April 3 email and proposed (Evolution or creation – which is scientific?) or if atheists wants one sided topic then – “scientific absurdity of evolution
• On Apr 17, 2017 – Sakshi Apologetics Network replied for April 12, 2017 and exposed that lie that Sakshi agreed for one sided topic and then proposed (Creation or evolution which is logical) or if atheists wants one sided topic then – Is evolution an alternative to creationism (wherein the focus will be on evolution)
• On April 20, 2017 – Ravichandran C Group agrees for (Creation or Evolution – which is scientific), probably mistakenly thinking that Sakshi will withdraw from debate
• On April 22, 2017 Sakshi reconfirms its agreement for the topic Creation or Evolution – which is scientific and sends the debate agreement draft along with the agreement mail
• On April 24, 2017, – Ravichandran C Group cites the most laughable reasons (a) Sakshi Apologetics Network offered to bear 50% of the expense of the debate program (is that a crime?) (b) Sakshi Apologetics Network paraphrased the topic in the letter (while it was exactly the same in the agreement draft enclosed with the letter) and (c) Sakshi had put Sakshi debater as the person who argues for Creation and Rationalist debater Respected Prof. Ravichandran C as the person who argues for evolution (!!!) and withdraws from debate
Despite Sakshi Apologetics Network’s two attempts to conduct the debate, – Ravichandran C Group did not respond.
All evidences published in our website www.sakshitimes.net (http://www.sakshitimes.net/blog/2017/05/16/kerala-richard-dawkins-prof-ravichandran-c-group-backs-debate/)
Is Ravichandran C any different from Dawwah preachers like MM Akbar who are more than willing to debate on others topic but never willing to debate their position.
Sakshi Apologetics Network is ready for two-sided topic debates with Ravichandran C? Will he ever come?
POSTSCRIPT (IMPORTANT NOTE): We have been hearing (directly) and seeing comments & attacks from self-attested intellectuals – atheists. Most of the atheists are like stethoscope monkeys who think that just by wearing a stethoscope monkeys can become doctors. Most of the atheists think that by wearing the hat of atheism (which is the position of SOME intellectuals), they too will become intellectuals. One of the objections of such pseudo-intellectuals to save the face of Prof. Ravichandran C is that Yukthi vada padana kendram is a third party and Prof. Ravichandran C is not part of the discussion. If that is the case, then the blame lies with Yukthi vada padana kendram. Read the below excerpt from Babu Sir’s email on April 3 – very clearly written that they are writing the email after discussion with Prof. Ravichandran C. Moreover, when the discussion is about topics, it is quite LOGICAL to think that the debater is very much kept in the loop.
Excerpt from Babu Sir’s email:
Babu Gs [email protected] Apr 3
to me
ശ്രീ. ഫിന്നി വര്ഗ്ഗീസ്.
സംവാദ രീതിയില് മാറ്റം വരുത്തണമെന്ന് നിര്ദ്ദേശിച്ചു കൊണ്ടുള്ള മെയില് കിട്ടി. അത് യുക്തിവാദ പഠനകേന്ദ്രത്തിന്റെ അംഗങ്ങള് ചര്ച്ച ചെയ്യുകയും സംവാദകനായ ശ്രീ.രവിചന്ദ്രനുമായി ചര്ച്ച ചെയ്യുകയുണ്ടായി. സംവാദങ്ങള്ക്ക് അന്തര്ദേശീയ തലത്തില് സ്വീകാര്യമായ ഒരു സമയക്രമ രീതിയാണ് ഞങ്ങള് മുന്നോട്ടു വെച്ചിട്ടുള്ളത്.